ഇന്ത്യക്കു ആദ്യ ജയം

Sunil Chhetri overtakes Lionel Messi with vital brace in India’s win over Bangladesh

ഫിഫയുടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഒടുവില്‍ വിജയം ഇന്ത്യയെ തേടിയെത്തി. ഏഷ്യന്‍ മേഖലാ യോഗ്യതയുടെ രണ്ടാം റൗണ്ടില്‍ (ഗ്രൂപ്പ് ഇ) അയല്‍ക്കാരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ മറികടന്നത്. ഈ റൗണ്ടില്‍ ഇന്ത്യയുടെ കന്നി വിജയം കൂടിയാണിത്. നേരത്തേ കളിച്ച ആറു മല്‍സരങ്ങളില്‍ മൂന്നു വീതം സമനിലയും തോല്‍വിയുമായിരുന്നു ഇന്ത്യയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.

Read more at: https://malayalam.mykhel.com/football/fifa-world-cup-qualifier-india-bangladesh-match-score-and-full-details-031627.html